കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില; മുന്നറിയിപ്പുമായി അധികൃതര്‍

തിരുവനന്തപുരം: കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില. ഇതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. രണ്ടു ജില്ലകളില്‍ മൂന്നു മുതല്‍ അഞ്ചു ഡിഗ്രിവരെ ചൂടു കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 മുതല്‍ 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles
Next Story
Share it