കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

കാസര്‍കോട്: കാസര്‍കോട് എം.എല്‍.എ. എന്‍.എ നെല്ലിക്കുന്നിന്റെ വികസന ആസ്തി ഫണ്ടില്‍ നിന്നും കാസര്‍കോട് ഫിഷ് മാര്‍ക്കറ്റിലേക്ക് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്ത് നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഹസീന നൗഷാദ്, നഗരസഭ ആരോഗ്യ വിഭാഗം ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, റാഷിദ് പുരണം, എ. അബ്ദുല്‍ റഹ്‌മാന്‍, കെ.എം. ബഷീര്‍, എ.എം. കടവത്ത്, നൗഷാദ് കരിപ്പൊടി, റഫീഖ് മശ്രിഖ്, ഷാഹുല്‍ ഹമീദ്, ടി.എ. […]

കാസര്‍കോട്: കാസര്‍കോട് എം.എല്‍.എ. എന്‍.എ നെല്ലിക്കുന്നിന്റെ വികസന ആസ്തി ഫണ്ടില്‍ നിന്നും കാസര്‍കോട് ഫിഷ് മാര്‍ക്കറ്റിലേക്ക് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്ത് നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ഹസീന നൗഷാദ്, നഗരസഭ ആരോഗ്യ വിഭാഗം ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, റാഷിദ് പുരണം, എ. അബ്ദുല്‍ റഹ്‌മാന്‍, കെ.എം. ബഷീര്‍, എ.എം. കടവത്ത്, നൗഷാദ് കരിപ്പൊടി, റഫീഖ് മശ്രിഖ്, ഷാഹുല്‍ ഹമീദ്, ടി.എ. അഹ്‌മദ് ഹാജി, സക്കരിയ മാര്‍ക്കറ്റ്, സിദ്ധീഖ് ചേരങ്കൈ, ഷാനവാസ് ഡി.എന്‍.ജി, മൊയ്തീന്‍ കുഞ്ഞി, കെ.എ. ജാബിര്‍, കെ.ആര്‍, മുഷ്താഖ് അഹ്‌മദ്, മുഫീദ് കെ.എ., സതീഷന്‍, ഗംഗാധരന്‍, ആബിദ് അജ്മീരിയ, ഹനീഫ സ്‌കിന്‍, നൗഷാദ് സാര്‍ഗോളി, സജാദ് തണ്ടല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it