വെറുതെ നോക്കിനില്‍ക്കാന്‍ കൂലി..ലോകത്ത് എവിടെയും ഇല്ലാത്ത രീതിയാണ് കേരളത്തില്‍; നോക്കുകൂലിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സര്‍ക്കാരിനോട് ഹൈകോടതി
കൊച്ചി: നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈകോടതി. വെറുതെ നോക്കി നില്‍ക്കാന്‍ കൂലി നല്‍കണമെന്ന ലോകത്ത് ആരും കേള്‍ക്കാത്ത രീതിയാണ് കേരളത്തിലുള്ളതെന്ന് ഹൈകോടതി വിമര്‍ശിച്ചു. നോക്കു കൂലി ചൂഷണം അവസാനിപ്പിക്കണമെന്നും നോക്ക് കൂലി വാങ്ങുന്നത് പണാപഹരണം ആയി കാണണമെന്നും കോടതി ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നോക്കൂകൂലിക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണം. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ ഇറക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് കോടതി […]

കൊച്ചി: നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈകോടതി. വെറുതെ നോക്കി നില്‍ക്കാന്‍ കൂലി നല്‍കണമെന്ന ലോകത്ത് ആരും കേള്‍ക്കാത്ത രീതിയാണ് കേരളത്തിലുള്ളതെന്ന് ഹൈകോടതി വിമര്‍ശിച്ചു. നോക്കു കൂലി ചൂഷണം അവസാനിപ്പിക്കണമെന്നും നോക്ക് കൂലി വാങ്ങുന്നത് പണാപഹരണം ആയി കാണണമെന്നും കോടതി ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നോക്കൂകൂലിക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണം. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ ഇറക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കുലര്‍ ഡിജിപി എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും അയയ്ക്കണം. ട്രേഡ് യൂണിയന്‍ തീവ്രവാദം തടയണം എന്നും കോടതി പറഞ്ഞു. നിയമ ഭേദഗതി സംബന്ധിച്ച് നിലപാട് അറിയിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നോക്കുകൂലി സംബന്ധിച്ച ഹര്‍ജി ഡിസംബര്‍ എട്ടിന് പരിഗണിക്കും.