കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-10
ബദിയടുക്ക-9
ബളാല്‍-6
ബേഡഡുക്ക-11
ബെള്ളൂര്‍-0
ചെമനാട്-11
ചെങ്കള-47
ചെറുവത്തൂര്‍-22
ദേലമ്പാടി-3
ഈസ്റ്റ് എളേരി-5
എണ്‍മകജെ-3
കള്ളാര്‍-11
കാഞ്ഞങ്ങാട്-39
കാറഡുക്ക-7
കാസര്‍കോട്-33
കയ്യൂര്‍ചീമേനി-8
കിനാനൂര്‍കരിന്തളം-21
കോടോംബേളൂര്‍-11
കുമ്പഡാജെ-25
കുമ്പള-21
കുറ്റിക്കോല്‍-10
മധൂര്‍-17
മടിക്കൈ-13
മംഗല്പാടി-18
മഞ്ചേശ്വരം-7
മീഞ്ച-2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-10
നീലേശ്വരം-13
പടന്ന-11
പൈവളിഗെ-2
പള്ളിക്കര-11
പനത്തടി-40
പിലിക്കോട്-13
പുല്ലൂര്‍പെരിയ-32
പുത്തിഗെ-4
തൃക്കരിപ്പൂര്‍-16
ഉദുമ-33
വലിയപറമ്പ-3
വോര്‍ക്കാടി-11
വെസ്റ്റ് എളേരി-2