വൈഷ്മയുടെ ചികിത്സക്കായി പ്രവാസികളുടെ കൈത്താങ്ങ്‌

പാലക്കുന്ന്: വൃക്ക രോഗം ബാധിച്ച കീഴൂരിലെ വൈഷ്മ എന്ന 15 കാരിയുടെ ചികിത്സയ്ക്കായി അരയന്‍സ് ദുബായ് പ്രവാസി കൂട്ടായ്മയുടെ കൈത്താങ്ങ്. കീഴൂര്‍ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികര്‍ അരയന്‍സ് കൂട്ടായ്മയുടെ സഹായധനം ഏറ്റുവാങ്ങി.

Related Articles
Next Story
Share it