ഇഫ്താര്‍ സംഗമവും അമ്പതാം വാര്‍ഷികവും സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കോട്ടപ്പുറം ഇസ്ലാഹുല്‍ ഇസ്ലാം സംഘം കുവൈറ്റ് ശാഖ ഫഹാഹീല്‍ മെഡ്എക്‌സ് ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഗമവും സംഘടനയുടെ അന്‍പതാം വാര്‍ഷികവും സംഘടിപ്പിച്ചു. പ്രസിഡണ്ട് സൈനുദ്ദീന്‍ കടിഞ്ഞിമൂലയുടെ അദ്ധ്യക്ഷതയില്‍ ഉപദേശക സമിതി അംഗം ഇകെ മുസ്തഫ ഉല്‍ഘാടനം ചെയ്തു. സല്‍മാന്‍ ഫാരിസ് ഖിറാഅത്ത് പാരായണം ചെയ്തു. ജനറല്‍ സെക്രട്ടറി പിപി കബീര്‍ ഭാവി പരിപാടികളും ട്രഷറര്‍ എ മുനീര്‍ കമ്മിറ്റിയുടെ കയ്യിലുള്ള ഡാറ്റ സംബന്ധിച്ചും വിശദീകരിച്ചു. ഇ കെ ഖാലിദ് അമ്പതാം വാര്‍ഷികത്തില്‍ പൂര്‍വികരെ സ്മരിച്ചു. പ്രാത്ഥനക്ക് […]

കുവൈറ്റ് സിറ്റി: കോട്ടപ്പുറം ഇസ്ലാഹുല്‍ ഇസ്ലാം സംഘം കുവൈറ്റ് ശാഖ ഫഹാഹീല്‍ മെഡ്എക്‌സ് ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഗമവും സംഘടനയുടെ അന്‍പതാം വാര്‍ഷികവും സംഘടിപ്പിച്ചു. പ്രസിഡണ്ട് സൈനുദ്ദീന്‍ കടിഞ്ഞിമൂലയുടെ അദ്ധ്യക്ഷതയില്‍ ഉപദേശക സമിതി അംഗം ഇകെ മുസ്തഫ ഉല്‍ഘാടനം ചെയ്തു. സല്‍മാന്‍ ഫാരിസ് ഖിറാഅത്ത് പാരായണം ചെയ്തു. ജനറല്‍ സെക്രട്ടറി പിപി കബീര്‍ ഭാവി പരിപാടികളും ട്രഷറര്‍ എ മുനീര്‍ കമ്മിറ്റിയുടെ കയ്യിലുള്ള ഡാറ്റ സംബന്ധിച്ചും വിശദീകരിച്ചു. ഇ കെ ഖാലിദ് അമ്പതാം വാര്‍ഷികത്തില്‍ പൂര്‍വികരെ സ്മരിച്ചു. പ്രാത്ഥനക്ക് ഇസ്ഹാഖ് മൗലവിയും അഷ്റഫ് മൗലവിയും നേതൃത്വം നല്‍കി. ഫൈസല്‍ കല്ലായി തയ്യാറാക്കിയ പ്രത്യേക ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചു. അശ്‌റഫ് കല്ലായി, ഇസ്ഹാഖ് മൗലവി, റഫീഖ് കല്ലായി സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ശംശുദ്ധീന്‍ കല്ലായി സ്വാഗതവും പി അന്‍വര്‍ നന്ദിയും പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷംസുദ്ദീന്‍ കല്ലായിയുടെ നേതൃത്വത്തില്‍ കണ്‍വീനര്‍ അന്‍വര്‍ പി, അബ്ദുല്‍ ഖാദര്‍ എ, ഇജാസ് മൊയ്തീന്‍, ജാഫര്‍ എല്‍ബി, ശാഹിദ് ടിപി, ഷഫീക്ക് ടികെസി, റാഫി അരിഞ്ചിര, സിദ്ദീഖ് പി, റുഫൈദ് സൈനുദ്ദീന്‍, അഫ്‌സല്‍ കെ, ഇര്‍ഷാദ് കോട്ടയില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.