കുമ്പള-മഞ്ചേശ്വരം ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച; വാഹനങ്ങള്‍ ഏറെ നേരം നിര്‍ത്തിയിട്ടു
കുമ്പള: കുമ്പള-മഞ്ചേശ്വരം ഭാഗങ്ങളില്‍ ഇന്ന് രാവിലെയുണ്ടായ കനത്ത മഞ്ഞുവീഴ്ച കാരണം വാഹനങ്ങള്‍ ഏറെ നേരം നിര്‍ത്തിയിട്ടു. രാവിലെ 8.30 മണി വരെയാണ് മഞ്ഞുവീഴ്ചയുണ്ടായത്. ബായാര്‍, മുളിഗദ്ദെ, പൈവളിഗെ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് കാരണം രാവിലെ ഒന്നും കാണാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഈ ഭാഗങ്ങളിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിച്ചില്ല.രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ കച്ചവടക്കാര്‍ അടക്കമുള്ളവര്‍ക്ക് മഞ്ഞുവീഴ്ച കാരണം ഏറെ നേരം വാഹനങ്ങളുമായി പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതാദ്യമായാണ് ഇത്രയും വലിയ മഞ്ഞുവീഴ്ച ഈ പ്രദേശങ്ങളില്‍ ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് […]

കുമ്പള: കുമ്പള-മഞ്ചേശ്വരം ഭാഗങ്ങളില്‍ ഇന്ന് രാവിലെയുണ്ടായ കനത്ത മഞ്ഞുവീഴ്ച കാരണം വാഹനങ്ങള്‍ ഏറെ നേരം നിര്‍ത്തിയിട്ടു. രാവിലെ 8.30 മണി വരെയാണ് മഞ്ഞുവീഴ്ചയുണ്ടായത്. ബായാര്‍, മുളിഗദ്ദെ, പൈവളിഗെ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് കാരണം രാവിലെ ഒന്നും കാണാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഈ ഭാഗങ്ങളിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിച്ചില്ല.
രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ കച്ചവടക്കാര്‍ അടക്കമുള്ളവര്‍ക്ക് മഞ്ഞുവീഴ്ച കാരണം ഏറെ നേരം വാഹനങ്ങളുമായി പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതാദ്യമായാണ് ഇത്രയും വലിയ മഞ്ഞുവീഴ്ച ഈ പ്രദേശങ്ങളില്‍ ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് മറ്റ് പ്രദേശങ്ങളില്‍ നിന്നുപോലും നിരവധി പേരാണ് മഞ്ഞുവീഴ്ച കാണാന്‍ എത്തിയത്.