കനത്ത മഴയില്‍ വീടിന്റെ തറ ഭാഗത്തെ മണ്ണിടിഞ്ഞു; വീട് ഭീഷണിയില്‍

കാസര്‍കോട്: വീടിന്റെ തറ ഭാഗത്തെ മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് വീട് അപകട ഭീഷണിയിലായി. ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നാരായണ പൂജാരിയുടെ നുള്ളിപ്പാടി ചെന്നിക്കരയിലെ വീടിന്റെ തറ ഭാഗത്തെ മണ്ണാണ് കനത്ത മഴയില്‍ ഇടിഞ്ഞത്. തറയും വീടും ഏത് നിമിഷവും ഇടിയാവുന്നതിനാല്‍ വീട്ടുകാര്‍ അയല്‍വീട്ടില്‍ അഭയം തേടി.

Related Articles
Next Story
Share it