സൈക്കിളില്‍ പോകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച ഏഴാംക്ലാസുകാരന്‍ റോഡിലേക്ക് വീണു; ആസ്പത്രിയിലെത്തുംമുമ്പെ മരണം

ചിക്കമംഗളൂരു: സൈക്കിളില്‍ പോകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച ഏഴാംക്ലാസുകാരന്‍ റോഡിലേക്ക് വീണു. ഉടന്‍ തന്നെ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിക്കമംഗളൂരു എന്‍ആര്‍ പുരയിലെ അധ്യാപക ദമ്പതികളായ പ്രസന്നന്‍-രൂപ ദമ്പതികളുടെ മകന്‍ സോഹന്‍ റാം (12) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം. സൈക്കിളില്‍ പോകുകയായിരുന്ന സോഹന്‍ റാമിന് മെസ്‌കോം ഓഫീസിന് സമീപത്ത് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Related Articles
Next Story
Share it