ഉറക്കത്തിനിടെ ഹൃദയാഘാതം; ഓട്ടോഡ്രൈവര്‍ മരിച്ചു
ബേക്കല്‍: ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ മരിച്ചു. ബേക്കല്‍ മൗവ്വല്‍ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറായ ഫാറൂഖ് (32) ആണ് മരിച്ചത്.പരേതനായ അബ്ദുറഹ്‌മാന്റെയും ഫാത്തിമയുടെയും മകനാണ്. ഇന്നലെ രാത്രിയാണ് വീട്ടില്‍ ഉറങ്ങുന്നതിനിടെ മരണം സംഭവിച്ചത്. ഫാറൂഖിന്റെ സഹോദരന്‍ ഷാഫി പത്തുവര്‍ഷം മുമ്പ് ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. മക്കള്‍: യാസിന്‍, നജ, റായില (എല്ലാവരും വിദ്യാര്‍ഥികള്‍). മറ്റ് സഹോദരങ്ങള്‍: മുഹമ്മദ്, നബീസ, ഖദീജ, മിസ്രിയ. മരണത്തില്‍ അനുശോചിച്ച് മൗവ്വല്‍ ഓട്ടോ സ്റ്റാന്റില്‍ ഹര്‍ത്താലാചരിച്ചു.

ബേക്കല്‍: ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ മരിച്ചു. ബേക്കല്‍ മൗവ്വല്‍ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറായ ഫാറൂഖ് (32) ആണ് മരിച്ചത്.
പരേതനായ അബ്ദുറഹ്‌മാന്റെയും ഫാത്തിമയുടെയും മകനാണ്. ഇന്നലെ രാത്രിയാണ് വീട്ടില്‍ ഉറങ്ങുന്നതിനിടെ മരണം സംഭവിച്ചത്. ഫാറൂഖിന്റെ സഹോദരന്‍ ഷാഫി പത്തുവര്‍ഷം മുമ്പ് ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. മക്കള്‍: യാസിന്‍, നജ, റായില (എല്ലാവരും വിദ്യാര്‍ഥികള്‍). മറ്റ് സഹോദരങ്ങള്‍: മുഹമ്മദ്, നബീസ, ഖദീജ, മിസ്രിയ. മരണത്തില്‍ അനുശോചിച്ച് മൗവ്വല്‍ ഓട്ടോ സ്റ്റാന്റില്‍ ഹര്‍ത്താലാചരിച്ചു.