ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ കോളേജ് വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു

പുത്തൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ കോളേജ് വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു. കര്‍ണാടക പുത്തൂര്‍ വിവേകാനന്ദ കോളേജിലെ വിദ്യാര്‍ഥിനി ബല്ലിപ്പാടിയിലെ ശ്രേയ (16)യാണ് മരിച്ചത്. പുത്തൂര്‍ താലൂക്കിലെ ബെല്ലിപ്പാടി കുണ്ടപ്പുവിലെ പത്മപക്കല-ഉമാവതി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ശ്രേയ. പൊതുവെ ആരോഗ്യവതിയായ ശ്രേയ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പുത്തൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

പുത്തൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ കോളേജ് വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു. കര്‍ണാടക പുത്തൂര്‍ വിവേകാനന്ദ കോളേജിലെ വിദ്യാര്‍ഥിനി ബല്ലിപ്പാടിയിലെ ശ്രേയ (16)യാണ് മരിച്ചത്. പുത്തൂര്‍ താലൂക്കിലെ ബെല്ലിപ്പാടി കുണ്ടപ്പുവിലെ പത്മപക്കല-ഉമാവതി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ശ്രേയ.
പൊതുവെ ആരോഗ്യവതിയായ ശ്രേയ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പുത്തൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Related Articles
Next Story
Share it