ഹൃദയാഘാതം; നടന്‍ വിക്രം ആസ്പത്രിയില്‍
ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ വിക്രത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് വിക്രത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ചെന്നൈയില്‍ നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ 'പൊന്നിയിന്‍ സെല്‍വ'ന്റെ ടീസര്‍ ലോഞ്ചില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു. വിക്രത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.