ആലംപാടി യത്തിംഖാനയില്‍ ഹെല്‍ത്ത് ഡിസ്‌പെന്‍സറി കെട്ടിടത്തിന് കുറ്റിയടിച്ചു

ആലംപാടി: ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയുടെ ദീര്‍ഘകാലം മനേജറയായിരുന്ന മുബാറക്ക് അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ സ്മരണാര്‍ത്ഥം കുടുംബങ്ങള്‍ യതീംഖാന കാമ്പസില്‍ നിര്‍മ്മിച്ചു നല്‍കുന്ന ഹെല്‍ത്ത് ഡിസ്പന്‍സറിയുടെ കെട്ടിടത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം പി.വി. അബ്ദുല്‍ സലാം ദാരിമി ആലംപാടി കുറ്റിയടിച്ചുയതിംഖാന ഖാന കമ്മിറ്റി പ്രസിഡന്റ് എന്‍.എ.അബൂബക്കര്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ കെ.എ.അബ്ദുല്ല ഹാജി,ഹമീദ് മിഹ്‌റാജ്, ട്രഷറര്‍ ഗോവ അബ്ദുല്ല ഹാജി,സെക്രട്ടറിമാരായ മുഹമ്മദ് മേനത്ത്,അമീര്‍ ഖാസി, മാനേജര്‍ സാദിഖ് മുബാറക്, കറസ്‌പോണ്ടന്റ് കെ.എസ്.മഹമൂദ്ഹാജി, മുഹമ്മദ് മുബാറക്ക്, അബൂ […]

ആലംപാടി: ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയുടെ ദീര്‍ഘകാലം മനേജറയായിരുന്ന മുബാറക്ക് അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ സ്മരണാര്‍ത്ഥം കുടുംബങ്ങള്‍ യതീംഖാന കാമ്പസില്‍ നിര്‍മ്മിച്ചു നല്‍കുന്ന ഹെല്‍ത്ത് ഡിസ്പന്‍സറിയുടെ കെട്ടിടത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം പി.വി. അബ്ദുല്‍ സലാം ദാരിമി ആലംപാടി കുറ്റിയടിച്ചു
യതിംഖാന ഖാന കമ്മിറ്റി പ്രസിഡന്റ് എന്‍.എ.അബൂബക്കര്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ കെ.എ.അബ്ദുല്ല ഹാജി,ഹമീദ് മിഹ്‌റാജ്, ട്രഷറര്‍ ഗോവ അബ്ദുല്ല ഹാജി,സെക്രട്ടറിമാരായ മുഹമ്മദ് മേനത്ത്,അമീര്‍ ഖാസി, മാനേജര്‍ സാദിഖ് മുബാറക്, കറസ്‌പോണ്ടന്റ് കെ.എസ്.മഹമൂദ്ഹാജി, മുഹമ്മദ് മുബാറക്ക്, അബൂ മുബാറക്ക്, ജമാഅത്ത് ജനറല്‍ സെക്രട്ടറി എ മമ്മിഞ്ഞി ചടങ്ങില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it