ഉഡുപ്പിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചു

ഉഡുപ്പി: ഉഡുപ്പിയില്‍ പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആംഡ് റിസര്‍വ് പൊലീസ് സേനയിലെ ഹെഡ് കോണ്‍സ്റ്റബിളായ രാജേഷ് കുന്ദറാണ് ആത്മഹത്യ ചെയ്തത്. ആദി ഉഡുപ്പിയിലെ ഒരു സ്‌കൂളിലെ എസ്എസ്എല്‍സി ഉത്തരക്കടലാസ് മുറിയില്‍ സുരക്ഷാ ഡ്യൂട്ടിയിലിരിക്കെയാണ് രാജേഷ് കുന്ദാര്‍ സ്വയം വെടിവെച്ച് മരിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.

Related Articles
Next Story
Share it