മുന്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: മുന്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍ ഉദയനഗര്‍ കൂളിമാവുങ്കല്‍ ഹൗസില്‍ കെ. വി അമ്പുഞ്ഞി (73) ആണ് മരിച്ചത്. ഇന്ന് രാവിലെ നാലു മണിയോടെ വീടിന്റെ വര്‍ക്ക് ഏരിയയിലെ ഗ്രില്‍സിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. കാന്‍സര്‍ പിടിപെട്ട് ചികിത്സയില്‍ കഴിയുകയാണ്. ഭാര്യ: വിമല. മക്കള്‍: അഭിലാഷ്, അനില. മരുമക്കള്‍: രാജി, സജിന്‍ (ആര്‍മി). സഹോദരങ്ങള്‍: തമ്പാന്‍, കുഞ്ഞിരാമന്‍, കണ്ണന്‍.

Related Articles
Next Story
Share it