നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. ഫൈസലിനെ അനുമോദിച്ചു

കാസര്‍കോട്: ദേശീയ റൈഫിള്‍ അസോസിയേഷനിലേക്ക് കേരളത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. ഫൈസലിനെ എം.സി ഗ്രൂപ്പ് കാസര്‍കോട് അനുമോദിച്ചു. റോളര്‍ സ്‌കേറ്റിങ്ങ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ഷരീഫ് കാപ്പില്‍ ഉപഹാരം നല്‍കി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ.അബ്ദുല്‍ ഖാദര്‍, റോളര്‍ സ്‌കേറ്റിങ്ങ് അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ ഫാറൂക് കാസ്മി, ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ ഷാഫി എ.നെല്ലിക്കുന്ന്, അബ്ദുല്‍ നാസിര്‍ ടി.കെ, എം.ഇ.എസ് ജില്ലാ സെക്രട്ടറി കെ.സി.ഇര്‍ഷാദ്, ഷംസീര്‍ റസൂല്‍, അഷ്റഫ് ഐവ എന്നിവര്‍ […]

കാസര്‍കോട്: ദേശീയ റൈഫിള്‍ അസോസിയേഷനിലേക്ക് കേരളത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. ഫൈസലിനെ എം.സി ഗ്രൂപ്പ് കാസര്‍കോട് അനുമോദിച്ചു. റോളര്‍ സ്‌കേറ്റിങ്ങ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ഷരീഫ് കാപ്പില്‍ ഉപഹാരം നല്‍കി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ.അബ്ദുല്‍ ഖാദര്‍, റോളര്‍ സ്‌കേറ്റിങ്ങ് അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ ഫാറൂക് കാസ്മി, ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ ഷാഫി എ.നെല്ലിക്കുന്ന്, അബ്ദുല്‍ നാസിര്‍ ടി.കെ, എം.ഇ.എസ് ജില്ലാ സെക്രട്ടറി കെ.സി.ഇര്‍ഷാദ്, ഷംസീര്‍ റസൂല്‍, അഷ്റഫ് ഐവ എന്നിവര്‍ സംബന്ധിച്ചു.
നിലവില്‍ കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ട്രഷററാണ് എ.കെ.ഫൈസല്‍.

Related Articles
Next Story
Share it