മദ്രസയിലേക്ക് കുട്ടികളെ എത്തിച്ച് വാഹനത്തില്‍ മടങ്ങുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവര്‍ മരിച്ചു

പെര്‍ള: മദ്രസയിലേക്ക് കുട്ടികളെ എത്തിച്ച് വാഹനത്തില്‍ മടങ്ങുന്നതിനിടെ ഹൃദയാഘാതം മൂലം ഡ്രൈവര്‍ മരിച്ചു. പെര്‍ള ഉക്കിനടുക്കയില്‍ താമസിക്കുന്ന അന്‍വര്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ പെര്‍ള ടൗണ്‍ മദ്രസ പരിസരത്ത് വെച്ചാണ് സംഭവം. പെര്‍ള ടൗണില്‍ ടാക്സി ഡ്രൈവറായി ജോലിചെയ്ത് വരുകയായിരുന്ന അന്‍വറിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. ഭാര്യ: ആയിഷ. മക്കള്‍: അസൈനാര്‍, അഫീഫ ലബീബ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: സെദീര്‍, റഷീദ്, ഷെരീഫ്, ഹസീന സീനത്ത്, നെജുമുന്നിസ, സുബൈദ.

Related Articles
Next Story
Share it