പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു

ഉദുമ: പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. മേല്‍പറമ്പ് കൈനോത്തെ വാസു എന്ന ഭാസ്‌കരനാ(56)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് ദേളിയിലാണ സംഭവം. സ്വകാര്യ വ്യക്തി പുതിയതായി നിര്‍മിക്കുന്ന വീട്ടിന്റെ പെയിന്റിങിനിടയിലാണ് വീണത്. മംഗളൂരു ആസ്പത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതരായ അപ്പക്കുഞ്ഞിയുടെയും കുഞ്ഞിതീയ്യയുടെയും മകനാണ്. ഭാര്യ: മിനി (അധ്യാപിക, ചെമ്പരിക്ക ജി.എല്‍.പി സ്‌കൂള്‍). മക്കള്‍: നിഥുന്‍, ആദിഷ്. സഹോദരങ്ങള്‍: കൃഷ്ണന്‍ (മുംബൈ), നാരായണി, കുഞ്ഞിരാമന്‍, മാധവി, ശോഭ, സുശീല.

ഉദുമ: പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. മേല്‍പറമ്പ് കൈനോത്തെ വാസു എന്ന ഭാസ്‌കരനാ(56)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് ദേളിയിലാണ സംഭവം.
സ്വകാര്യ വ്യക്തി പുതിയതായി നിര്‍മിക്കുന്ന വീട്ടിന്റെ പെയിന്റിങിനിടയിലാണ് വീണത്. മംഗളൂരു ആസ്പത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതരായ അപ്പക്കുഞ്ഞിയുടെയും കുഞ്ഞിതീയ്യയുടെയും മകനാണ്. ഭാര്യ: മിനി (അധ്യാപിക, ചെമ്പരിക്ക ജി.എല്‍.പി സ്‌കൂള്‍). മക്കള്‍: നിഥുന്‍, ആദിഷ്. സഹോദരങ്ങള്‍: കൃഷ്ണന്‍ (മുംബൈ), നാരായണി, കുഞ്ഞിരാമന്‍, മാധവി, ശോഭ, സുശീല.

Related Articles
Next Story
Share it