തെങ്ങില്‍ നിന്ന് വീണ് മരിച്ചു

കാഞ്ഞങ്ങാട്: തെങ്ങില്‍ നിന്നും വീണ് ചെറുവത്തൂര്‍ സ്വദേശി മരിച്ചു. കൊവ്വല്‍ പുതിയകണ്ടത്തെ നിര്‍മ്മാണ തൊഴിലാളി മുകേഷ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൊവ്വല്‍ യോഗി മഠം തറവാട് വളപ്പിലാണ് അപകടം. തറവാട് ആവശ്യത്തിനായി ഇളനീര്‍ പഠിക്കുവാനായി തെങ്ങില്‍ കയറുമ്പോള്‍ തെങ്ങുകയറ്റ യന്ത്രത്തിന്റെ ഭാഗം പൊട്ടി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുകുന്ദന്റെയും കാര്‍ത്ത്യായനിയുടെയും ഏകമകനാണ്.

Related Articles
Next Story
Share it