മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

ബന്തിയോട്: മഞ്ഞപ്പിത്തം ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ബന്തിയോട് അടക്കയിലെ ടിമ്പര്‍ അന്തുഞ്ഞി ഹാജിയുടേയും മറിയുമ്മയുടേയും മകന്‍ ടിമ്പര്‍ ഇബ്രാഹിം എന്ന ഉമ്പായി (43) ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ പുലര്‍ച്ചയായിരുന്നു മരണം. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: ഫയാദ്, ഇസ്ബ, മുഹമ്മദ്.

Related Articles
Next Story
Share it