പനിയെ തുടര്‍ന്നുള്ള ചികിത്സക്കിടെ ഹൃദയാഘാതം മൂലം മരിച്ചു
കുമ്പള: പനിയെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം മൂലം മരിച്ചു. പഴയ കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ ഹോട്ടല്‍ വ്യാപാരിയും നായിക്കാപ്പ് നാരായണ മംഗലത്തെ താമസക്കാരനുമായ ടി.പി. മുസ്തഫ (65) ആണ് മരിച്ചത്. ഞായറാഴ്ച പനി ബാധിച്ചതിനെ തുടര്‍ന്ന് കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ ഹൃദയാഘാതം അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു. ഭാര്യ:സാറ. മക്കള്‍: ഇര്‍ഫാന്‍, ഇര്‍ഷാന്‍.