പള്ളിയില്‍ പെയിന്റിംഗ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട്: പള്ളിയില്‍ പെയിന്റിംഗ് ജോലിക്ക് സഹായിക്കുന്നതിനിടെ പള്ളി കൈക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു.കുന്നുംക്കൈ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ കൈക്കാരന്‍ കമ്മാടം വടക്കേത്തൊട്ടില്‍ ബെന്നി ജോര്‍ജ് (37) ആണ് മരിച്ചത്. ജോയിയുടെയും മേരിയുടെയും മകനാണ്.ഭാര്യ: ദിവ്യ. മക്കള്‍: ജോഹാന മരിയ ജോര്‍ജ്, ജയ്‌റോ ജോസഫ് ജോര്‍ജ്, ജയ്ക്വീന്‍. സഹോദരങ്ങള്‍: വിപിന്‍ (ജര്‍മ്മനി), ബിനിമോള്‍, ബിസിമോള്‍.

കാഞ്ഞങ്ങാട്: പള്ളിയില്‍ പെയിന്റിംഗ് ജോലിക്ക് സഹായിക്കുന്നതിനിടെ പള്ളി കൈക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു.
കുന്നുംക്കൈ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ കൈക്കാരന്‍ കമ്മാടം വടക്കേത്തൊട്ടില്‍ ബെന്നി ജോര്‍ജ് (37) ആണ് മരിച്ചത്. ജോയിയുടെയും മേരിയുടെയും മകനാണ്.
ഭാര്യ: ദിവ്യ. മക്കള്‍: ജോഹാന മരിയ ജോര്‍ജ്, ജയ്‌റോ ജോസഫ് ജോര്‍ജ്, ജയ്ക്വീന്‍. സഹോദരങ്ങള്‍: വിപിന്‍ (ജര്‍മ്മനി), ബിനിമോള്‍, ബിസിമോള്‍.

Related Articles
Next Story
Share it