കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട്: എരിയാല്‍ സ്വദേശിയും ചൂരി പാറക്കട്ടയില്‍ താമസക്കാരനുമായ സിറാജുദ്ദീന്‍ (54) കുഴഞ്ഞുവീണുമരിച്ചു. ഇന്നലെ വൈകിട്ടാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. നേരത്തെ വിദേശത്തായിരുന്നു. പിന്നീട് വിദ്യാനഗറിലെ ഒരു സ്ഥാനപനത്തില്‍ ജീവനക്കാരനായിരുന്നു. അബ്ദുല്‍ഖാദറിന്റെയും ഖദീജയുടേയും മകനാണ്. ഭാര്യ: മുംതാസ്. മക്കള്‍: ഷാസിന്‍, ഷിസ. സഹോദരങ്ങള്‍: അബ്ബാസ്, മുഹമ്മദലി, ഫാത്തിമ, അസ്മ.