കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട്: ഒടയംചാല്‍ സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചെന്തളം കോളനിയിലെ കാരിയന്‍-കമ്മാടത്തി ദമ്പതികളുടെ മകന്‍ ഗോപാലന്‍ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി കണ്ണാടിപാറിലെ ബന്ധു വീട്ടില്‍ പോയ ഗോപാലന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടന്‍ ബന്ധുക്കള്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങള്‍: ഗംഗാധരന്‍, ലക്ഷ്മി, ജാനകി, രാജന്‍.

Related Articles
Next Story
Share it