ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു
കാഞ്ഞങ്ങാട്: ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിന്‍ കീഴിലുള്ള മരക്കാപ്പ് കടപ്പുറത്തെ ദണ്ഡന്‍ ദേവാലയത്തിന്റെ ഭണ്ഡാരമാണ് തകര്‍ത്തത്. തൈക്കടപ്പുറം മീനാപ്പീസ് റോഡിലെ മുന്‍സിപ്പല്‍ വായനശാലയ്ക്കടുത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചാണ് പണം കവര്‍ന്നത്. 20,000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികള്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.