ഇത് സാന്റിയാഗോ മാര്‍ട്ടിന്റെ വിജയം; കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറിക്ക് അനുമതി, സര്‍ക്കാര്‍ ഭേദഗതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറിക്ക് അനുമതി നല്‍കി ഹൈക്കോടതി ഉത്തരവ്. നാഗാലാന്‍ഡ് ലോട്ടറി വില്‍പ്പനയ്ക്കാണ് അനുമതി നല്‍കിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചര്‍ ഗെയിമിംഗ് സൊല്യൂഷന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇതുസംബന്ധിച്ച് നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ ഭേദഗതി ഹൈക്കോടതി റദ്ദാക്കി. സ്ഥാപനത്തിന്റെ ലോട്ടറി വില്‍പ്പനയിലും മാര്‍ക്കറ്റിംഗിലും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.

കൊച്ചി: കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറിക്ക് അനുമതി നല്‍കി ഹൈക്കോടതി ഉത്തരവ്. നാഗാലാന്‍ഡ് ലോട്ടറി വില്‍പ്പനയ്ക്കാണ് അനുമതി നല്‍കിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചര്‍ ഗെയിമിംഗ് സൊല്യൂഷന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇതുസംബന്ധിച്ച് നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ ഭേദഗതി ഹൈക്കോടതി റദ്ദാക്കി.

സ്ഥാപനത്തിന്റെ ലോട്ടറി വില്‍പ്പനയിലും മാര്‍ക്കറ്റിംഗിലും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.

Related Articles
Next Story
Share it