ഹരിശ്ചന്ദ്ര നായ്കിന് എസ്.പിയായി സ്ഥാനക്കയറ്റം

കാഞ്ഞങ്ങാട്: കാസര്‍കോട് സ്വദേശിയായ ഡി.വൈ.എസ്.പി. കെ. ഹരിശ്ചന്ദ്ര നായ്കിന് നോണ്‍ കേഡര്‍ എസ്.പിയായി സ്ഥാനക്കയറ്റം. കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി.യായ അദ്ദേഹത്തെ കണ്ണൂര്‍ അഡീഷണല്‍ എസ്.പി.യായാണ് നിയമിച്ചത്. കാസര്‍കോട് എസ്.എം.എസ്. ഡി.വൈ.എസ്.പി.കെ. അഷ്‌റഫിനെ കൊണ്ടോട്ടി സബ്ഡിവിഷന്‍ ഡി.വൈ.എസ്.പി.യായും കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. വി.വി. ബെന്നിയെ നിലമ്പൂര്‍ ഡി.വൈ.എസ്.പിയായും നിയമിച്ചു. കാസര്‍കോട് സ്വദേശിയായ സി.ഐ. വി.കെ. വിശ്വംഭരന്‍ നായര്‍ക്ക് ഡി.വൈ.എസ്.പി.യായി സ്ഥാനക്കയറ്റം ലഭിച്ചു.

കാഞ്ഞങ്ങാട്: കാസര്‍കോട് സ്വദേശിയായ ഡി.വൈ.എസ്.പി. കെ. ഹരിശ്ചന്ദ്ര നായ്കിന് നോണ്‍ കേഡര്‍ എസ്.പിയായി സ്ഥാനക്കയറ്റം. കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി.യായ അദ്ദേഹത്തെ കണ്ണൂര്‍ അഡീഷണല്‍ എസ്.പി.യായാണ് നിയമിച്ചത്.
കാസര്‍കോട് എസ്.എം.എസ്. ഡി.വൈ.എസ്.പി.കെ. അഷ്‌റഫിനെ കൊണ്ടോട്ടി സബ്ഡിവിഷന്‍ ഡി.വൈ.എസ്.പി.യായും കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. വി.വി. ബെന്നിയെ നിലമ്പൂര്‍ ഡി.വൈ.എസ്.പിയായും നിയമിച്ചു.
കാസര്‍കോട് സ്വദേശിയായ സി.ഐ. വി.കെ. വിശ്വംഭരന്‍ നായര്‍ക്ക് ഡി.വൈ.എസ്.പി.യായി സ്ഥാനക്കയറ്റം ലഭിച്ചു.

Related Articles
Next Story
Share it