വിവാഹ വാഗ്ദാനം നല്കി പീഡനം; യുവാവ് അറസ്റ്റില്‍
കുമ്പള: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ മംഗളൂരു സ്വദേശിയായ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ സുനില്‍ ഷെട്ടി (32)യെയാണ് കുമ്പള സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇ.അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുമ്പള പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 17 കാരിയായ വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്.മംഗളൂരുവില്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മംഗളൂരുവില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

കുമ്പള: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ മംഗളൂരു സ്വദേശിയായ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ സുനില്‍ ഷെട്ടി (32)യെയാണ് കുമ്പള സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇ.അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുമ്പള പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 17 കാരിയായ വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്.
മംഗളൂരുവില്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മംഗളൂരുവില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.