തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: വാണിനഗര്‍ ദേശമൂലയിലെ രാമണ്ണ നായക്കി (56)നെ വീടിനടുത്ത കശുമാവില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയിരുന്നുവത്രെ. ഇന്നലെ വീട്ടിലെത്തിയ കുടുംബം രാമണ്ണയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഭവമറിയുന്നത്. മരണകാരണം വ്യക്തമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഭാര്യ: ഗിരിജ. മക്കള്‍: പവിത്ര, ദീക്ഷിത്. സഹോദരങ്ങള്‍: മുദ്ദു നായക്ക്, കൊറഗ നായക്ക്, കൃഷ്ണ നായക്ക്, ദേവകി, ശാരദ, പരേതരായ ചെനിയ നായക്ക്, ചോമ നായക്.

Related Articles
Next Story
Share it