Begin typing your search above and press return to search.
തൂങ്ങി മരിച്ചനിലയില്‍
കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവ്വല്‍പള്ളി കലയറ ക്ഷേത്രത്തിന് സമീപത്തെ വേളാരത്ത് പവിത്രന്‍-മാലിനി ദമ്പതികളുടെ മകന്‍ വിഷ്ണു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പുതിയകോട്ടയിലെ കെട്ടിട മുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്. ഇലക്ട്രീഷ്യനായ വിഷ്ണു മര്‍ച്ചന്റ് നേവിയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. സഹോദരി: മമത.

Next Story