വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍
തൃക്കരിപ്പൂര്‍: വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് തൃക്കരിപ്പൂര്‍ തങ്കയം തേര്‍വയലില്‍ കീനേരി ഹൗസില്‍ കെ. ബാലകൃഷ്ണന്‍ (68) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്നുള്ള പ്രയാസമാണ് മരണകാരണമെന്ന് സംശയിക്കുന്നു. പി.പി അമ്പുവിന്റെയും മാധവി കീ നേരിയുടെയും മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: ഷാജി (ദുബായ്), ഷിജു (എയര്‍ഫോഴ്‌സ് ഡല്‍ഹി), ഷൈജു (എ. ആര്‍ ക്യാമ്പ് കാസര്‍കോട്). മരുമക്കള്‍: ജിജിന, വിജിന, ശ്യാമ. സഹോദരങ്ങള്‍: രാഘവന്‍, കുഞ്ഞികൃഷ്ണന്‍ (ഇരുവരും മാണിയാട്ട്), രാജന്‍ തലിച്ചാലം (ഹോം ഗാര്‍ഡ്), സുരേഷ് […]

തൃക്കരിപ്പൂര്‍: വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് തൃക്കരിപ്പൂര്‍ തങ്കയം തേര്‍വയലില്‍ കീനേരി ഹൗസില്‍ കെ. ബാലകൃഷ്ണന്‍ (68) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്നുള്ള പ്രയാസമാണ് മരണകാരണമെന്ന് സംശയിക്കുന്നു. പി.പി അമ്പുവിന്റെയും മാധവി കീ നേരിയുടെയും മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: ഷാജി (ദുബായ്), ഷിജു (എയര്‍ഫോഴ്‌സ് ഡല്‍ഹി), ഷൈജു (എ. ആര്‍ ക്യാമ്പ് കാസര്‍കോട്). മരുമക്കള്‍: ജിജിന, വിജിന, ശ്യാമ. സഹോദരങ്ങള്‍: രാഘവന്‍, കുഞ്ഞികൃഷ്ണന്‍ (ഇരുവരും മാണിയാട്ട്), രാജന്‍ തലിച്ചാലം (ഹോം ഗാര്‍ഡ്), സുരേഷ് (മാണിയാട്ട്), കാര്‍ത്യായനി ( തടിയന്‍ കൊവ്വല്‍), നാരായണി (മാണിയാട്ട് ).