Begin typing your search above and press return to search.
തൂങ്ങി മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: മധ്യവയസ്‌കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ നീലിമല കല്യാവിലെ കരുണാകരന്റെ ഭാര്യ ശ്രീദേവി(55)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തെ ഷെഡിലാണ് മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: അരുണ്‍, അര്‍ച്ചന.

Next Story