മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: മധ്യവയസ്‌കനെ കിണറിന്റെ കമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടച്ചേരി കുന്നുമ്മല്‍ ചെരക്കര വീട്ടില്‍ സി.എച്ച്. രത്‌നാകരന്‍ (61) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കല്ലുകെട്ട് തൊഴിലാളിയായിരുന്നു. അമ്മ: രോഹിണി. സഹോദരങ്ങള്‍: ജലജ, രാധാമണി.

Related Articles
Next Story
Share it