ഹമീദ് ഖന്നയെ കെ.എല്‍ 14 പാട്ട് കൂട്ടം അനുസ്മരിച്ചു

കാസര്‍കോട്: ഹിന്ദി ഗായകനും അവതാരകനുമായ ഹമീദ് ഖന്നയുടെ ഓര്‍മ്മയില്‍ കാസര്‍കോട് കെ.എല്‍ 14 പാട്ടു കൂട്ടം തെരുവത്ത് ഉബൈദ് സാംസകാരിക കേന്ദ്രത്തില്‍ അനുസ്മരണ സംഘടിപ്പിച്ചു. ചടങ്ങ് കെ.എം ഹനീഫ് ഉദ്ഘാടനം ചെയ്തു. ടി.ഇ. മുക്താര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, കവി പി.എസ് ഹമീദ്, കെ.എം.അബ്ദുല്‍ റഹ്മാന്‍ ഖാന്‍, ടി.എ. ഷാഫി, അഷ്‌റഫലി ചേരങ്കൈ, എന്‍.എം സുബൈര്‍, ഹമീദ് കോളിയടുക്കം, റഹ്മാന്‍ മുട്ടത്തൊടി, കുഞ്ഞാമു എരിയാല്‍, […]

കാസര്‍കോട്: ഹിന്ദി ഗായകനും അവതാരകനുമായ ഹമീദ് ഖന്നയുടെ ഓര്‍മ്മയില്‍ കാസര്‍കോട് കെ.എല്‍ 14 പാട്ടു കൂട്ടം തെരുവത്ത് ഉബൈദ് സാംസകാരിക കേന്ദ്രത്തില്‍ അനുസ്മരണ സംഘടിപ്പിച്ചു. ചടങ്ങ് കെ.എം ഹനീഫ് ഉദ്ഘാടനം ചെയ്തു. ടി.ഇ. മുക്താര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, കവി പി.എസ് ഹമീദ്, കെ.എം.അബ്ദുല്‍ റഹ്മാന്‍ ഖാന്‍, ടി.എ. ഷാഫി, അഷ്‌റഫലി ചേരങ്കൈ, എന്‍.എം സുബൈര്‍, ഹമീദ് കോളിയടുക്കം, റഹ്മാന്‍ മുട്ടത്തൊടി, കുഞ്ഞാമു എരിയാല്‍, റഹീം തെരുവത്ത്, നൗഷാദ് ബായിക്കര, അബ്ദുല്‍ നാസര്‍ കൊച്ചി എന്നിവര്‍ അനുസ്മരിച്ചു. സുബൈര്‍ പുലിക്കുന്ന് സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു.
ഇബ്രാഹിം ബാങ്കോട്, മജീദ് തെരുവത്ത്, കഫീല്‍, വി എം.ലത്തീഫ്, സുബൈര്‍ പള്ളിക്കാല്‍, ബഷീര്‍ തളങ്കര, ഷരീഫ് സാഹിബ്, ഹംസു കണ്ടത്തില്‍, മാഹിന്‍ ലോഫ്, ഷരീഫ് ഒമാന്‍, ഷരീഫ് തെരുവത്ത്, മജീദ് എരുതുംകടവ്, മജീദ് പള്ളിക്കാല്‍, പി.എ. മുസ്താക്ക്, റഹ്മത്ത് മുഹമ്മദ്, അബ്ദുല്‍ റസാക്ക്, മുഹമദ് റാഫി, ഷൗക്കത്ത് സംബന്ധിച്ചു.

Related Articles
Next Story
Share it