ഹമീദും ശ്യാമും കേരള സെറിബ്രല്‍ പാല്‍സി ഫുട്‌ബോള്‍ ടീമില്‍
കോഴിക്കോട്: ഓഗസ്റ്റ് പതിനൊന്നു മുതല്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സെറിബ്രല്‍ പാല്‍സി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ ഇടം നേടി കാസര്‍കോട് സ്വദേശികളായ ശ്യാം മോഹനും ഹമീദും. അക്കര ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സ്പാസ്റ്റിക് അസോസിയേഷന്‍ ഓഫ് കാസര്‍കോടിലെ അംഗങ്ങളാണ് അബ്ദുള്‍ ഹമീദും ശ്യാം മോഹനും. സെറിബ്രല്‍ പാല്‍സി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള കോഴിക്കോട് നടത്തിയ പ്രഥമ ട്രയല്‍സില്‍ ഇരുവരും പങ്കെടുത്തിരുന്നു. ജില്ലയെ പ്രതിനിധീകരിച്ച് അക്കര ഫൗണ്ടേഷന്‍ സെറിബ്രല്‍ പാല്‍സി ഫുട്ബാള്‍ ടീം അംഗങ്ങളായ […]

കോഴിക്കോട്: ഓഗസ്റ്റ് പതിനൊന്നു മുതല്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സെറിബ്രല്‍ പാല്‍സി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ ഇടം നേടി കാസര്‍കോട് സ്വദേശികളായ ശ്യാം മോഹനും ഹമീദും. അക്കര ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സ്പാസ്റ്റിക് അസോസിയേഷന്‍ ഓഫ് കാസര്‍കോടിലെ അംഗങ്ങളാണ് അബ്ദുള്‍ ഹമീദും ശ്യാം മോഹനും. സെറിബ്രല്‍ പാല്‍സി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള കോഴിക്കോട് നടത്തിയ പ്രഥമ ട്രയല്‍സില്‍ ഇരുവരും പങ്കെടുത്തിരുന്നു. ജില്ലയെ പ്രതിനിധീകരിച്ച് അക്കര ഫൗണ്ടേഷന്‍ സെറിബ്രല്‍ പാല്‍സി ഫുട്ബാള്‍ ടീം അംഗങ്ങളായ ശഹീദ്, നവാസ് എന്നിവരും കോഴിക്കോട് നടന്ന സെക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. 13-ാം തീയതി മുതല്‍ ആലപ്പുഴയില്‍ തുടങ്ങുന്ന കേരള ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് ചേരുന്നതിന്റെ ആവേശത്തിലാണ് ഇരുവരും.