ഹജ്ജ് കര്‍മ്മം വിശ്വാസദാര്‍ഢ്യതയുടെ ആത്മസായൂജ്യമാക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് കഴിയണം-സി.ടി അഹമ്മദലി
കാസര്‍കോട്: ഹജ്ജ് കര്‍മ്മം വിശ്വാസദാര്‍ഢ്യതയുടെ ആത്മസായൂജ്യമാക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് കഴിയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെ ലോകവും രാജ്യവും കടന്നു പോകുന്ന സാഹചര്യത്തില്‍ സമാധാനത്തിനായി പ്രാര്‍ത്ഥന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. […]

കാസര്‍കോട്: ഹജ്ജ് കര്‍മ്മം വിശ്വാസദാര്‍ഢ്യതയുടെ ആത്മസായൂജ്യമാക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് കഴിയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെ ലോകവും രാജ്യവും കടന്നു പോകുന്ന സാഹചര്യത്തില്‍ സമാധാനത്തിനായി പ്രാര്‍ത്ഥന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. പ്രമുഖ പണ്ഡിതനും പ്രാസംഗികനുമായ ചുഴലി മുഹ്‌യുദ്ദീന്‍ മൗലവി വിഷയാവതരണം നടത്തി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, അബ്ദുല്‍ റഹ്‌മാന്‍ വണ്‍ ഫോര്‍, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ഷാഫി, ടി.സി.എ റഹ്‌മാന്‍, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, അനസ് എതിര്‍ത്തോട്, അന്‍വര്‍ ചേരങ്കൈ, മുംതാസ് സമീറ, ഷാഹിന സലീം, രാജു കൃഷ്ണന്‍, എ.പി. ഉമ്മര്‍, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, അമാനുള്ള മൗലവി ട്രാവല്‍സ് പ്രസംഗിച്ചു.