ഹജ്ജ് ഹെല്‍പ് ഡെസ്‌ക്ക് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പരിശുദ്ധ ഹജ്ജ് കര്‍മ്മം ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മറ്റി ജില്ലയില്‍ ഒരുക്കുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ ജില്ലാതല ഉദ്ഘാടനം കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം പി.പി. മുഹമ്മദ് റാഫി നിര്‍വ്വഹിച്ചു. ജില്ലാ ഹജ്ജ് ട്രയിനര്‍ എന്‍.കെ. അമാനുല്ലാഹ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹജ്ജ് ട്രയിനര്‍മാരായ ടി.കെ. സിറാജുദ്ദീന്‍, എന്‍.പി. സൈനുദ്ദീന്‍. എം.ടി അഷ്റഫ്, കെ. മുഹമ്മദ് കുഞ്ഞി, സി.അബ്ദുള്‍ ഹമീദ് ഹാജി, മുഹമ്മദ് സലീം കെ.എ., അബ്ദുല്‍ ഖാദര്‍ സി.എ, എം.അബ്ദുള്‍ […]

കാസര്‍കോട്: പരിശുദ്ധ ഹജ്ജ് കര്‍മ്മം ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മറ്റി ജില്ലയില്‍ ഒരുക്കുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ ജില്ലാതല ഉദ്ഘാടനം കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം പി.പി. മുഹമ്മദ് റാഫി നിര്‍വ്വഹിച്ചു. ജില്ലാ ഹജ്ജ് ട്രയിനര്‍ എന്‍.കെ. അമാനുല്ലാഹ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹജ്ജ് ട്രയിനര്‍മാരായ ടി.കെ. സിറാജുദ്ദീന്‍, എന്‍.പി. സൈനുദ്ദീന്‍. എം.ടി അഷ്റഫ്, കെ. മുഹമ്മദ് കുഞ്ഞി, സി.അബ്ദുള്‍ ഹമീദ് ഹാജി, മുഹമ്മദ് സലീം കെ.എ., അബ്ദുല്‍ ഖാദര്‍ സി.എ, എം.അബ്ദുള്‍ റസാഖ്, അബ്ദുല്ല ആലൂര്‍, സഫിയാബി, അബ്ദുല്ല എന്‍.എസ്, അറഫാത്ത്, താജുദ്ദീന്‍, ഹസീബ് പ്രസംഗിച്ചു.

Related Articles
Next Story
Share it