Begin typing your search above and press return to search.
യു.എ.ഇ തുരുത്തി പ്രീമിയര്‍ ലീഗ് സീസണ്‍-1 ലോഗോ പ്രകാശനം ചെയ്തു
ദുബായ്: ഡിസംബര്‍ 14ന് ദുബായ് സ്‌പോര്‍ട്‌സ് ബേ അബു ഹൈല്‍ ഗ്രൗണ്ടില്‍ നടക്കുന്ന യു.എ.ഇ തുരുത്തി പ്രീമിയര്‍ ലീഗ് 2024 സീസണ്‍-1 ലോഗോ പ്രകാശനം അപ് ഡൗണ്‍ മിര്‍ദിഫില്‍ നടന്ന ചടങ്ങില്‍ ഇഖ്ബാല്‍ ഹത്ത്ബൂര്‍ നിര്‍വഹിച്ചു. മനാഫ് കുന്നില്‍, അമീന്‍ മനാഫ്, സിംസാര്‍ ടി.എ, റഷാദ് ടി.എം, മിദ്ലാജ് ടി.എ, ഹബീബ് ടി.എ, ഫൈസല്‍ എം.സെഡ്, ഷാഹിദ് ടി.എ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story