പാഴ് വസ്തുക്കളുടെ ജി.എസ്.ടി പൂര്‍ണമായും ഒഴിവാക്കണം-കെ.എസ്.എം.എ
കാസര്‍കോട്: പാഴ് വസ്തുക്കള്‍ക്ക് മേലുള്ള ജി.എസ്.ടി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും സ്‌ക്രാപ് മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്നും കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.എസ്.എം.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് മുത്തുക്ക പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഖാദര്‍ കേരള സ്റ്റീല്‍ അധ്യക്ഷ വഹിച്ചു. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായാരിന്നു. സംസ്ഥാന സെക്രട്ടറി കെ.പി.എ ഷരീഫ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ അനില്‍ കട്ടപ്പന, സ്വാഗത സംഘം ചെയര്‍മാന്‍ ഹബീബ് […]

കാസര്‍കോട്: പാഴ് വസ്തുക്കള്‍ക്ക് മേലുള്ള ജി.എസ്.ടി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും സ്‌ക്രാപ് മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്നും കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.എസ്.എം.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് മുത്തുക്ക പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഖാദര്‍ കേരള സ്റ്റീല്‍ അധ്യക്ഷ വഹിച്ചു. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായാരിന്നു. സംസ്ഥാന സെക്രട്ടറി കെ.പി.എ ഷരീഫ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ അനില്‍ കട്ടപ്പന, സ്വാഗത സംഘം ചെയര്‍മാന്‍ ഹബീബ് റഹ്മാന്‍ കൈരളി, ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ നുള്ളിപ്പാടി, കെ.പി.കുര്യന്‍, മനു പ്രകാശ്, ഹനീഫ പൊയിനാച്ചി, ഷരീഫ് ചെര്‍ക്കള, അബ്ദുല്ല മഹിയൂബ, പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഹാരീസ് ചട്ടഞ്ചാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ വി.വി.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ തങ്കമുത്തു കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.