ഗ്രേസ് മാര്‍ക്ക് പുന:സ്ഥാപിക്കണം; എം.എസ്.എഫ് പ്രതിഷേധം സംഘടിപ്പിച്ചു

കാസര്‍കോട്: 2020-21 അധ്യയന വര്‍ഷത്തെ പൊതുപരീക്ഷകളില്‍ പാഠ്യേതര വിഷയങ്ങളിലെ മികവിന് നല്‍കുന്ന ഗ്രേസ് മാര്‍ക്കുകള്‍ നിര്‍ത്തലാക്കിയ കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ എം.എസ്.എഫ് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജി.എച്ച്.എസ്.എസ് എടനീരില്‍ എം. എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട് നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജി.എച്ച്. എസ്.എസ് ഹൊസ്ദുര്‍ഗിലും ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ ജി.വി.എച്ച്.എസ് മൊഗ്രാലിലും പങ്കെടുത്തു.

കാസര്‍കോട്: 2020-21 അധ്യയന വര്‍ഷത്തെ പൊതുപരീക്ഷകളില്‍ പാഠ്യേതര വിഷയങ്ങളിലെ മികവിന് നല്‍കുന്ന ഗ്രേസ് മാര്‍ക്കുകള്‍ നിര്‍ത്തലാക്കിയ കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ എം.എസ്.എഫ് പ്രതിഷേധം സംഘടിപ്പിച്ചു.
ജില്ലാതല ഉദ്ഘാടനം ജി.എച്ച്.എസ്.എസ് എടനീരില്‍ എം. എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട് നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജി.എച്ച്. എസ്.എസ് ഹൊസ്ദുര്‍ഗിലും ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ ജി.വി.എച്ച്.എസ് മൊഗ്രാലിലും പങ്കെടുത്തു.

Related Articles
Next Story
Share it