ഇന്ത്യയില്‍ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി; രണ്ട് ബാങ്കുകളുടെ സ്വകാര്യവത്കരണം ഏപ്രിലില്‍
ന്യൂദല്‍ഹി: ഇന്ത്യയില്‍ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയാരംഭിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് സ്വകാര്യവത്കരിക്കുന്നത്. ഇതില്‍ രണ്ടു ബാങ്കുകളുടെ സ്വകാര്യവത്കരണം ഏപ്രിലില്‍ തന്നെ ആരംഭിക്കും. ഇടത്തരം ബങ്കുകളെ ആദ്യം സ്വകാര്യവത്കരിക്കുക എന്ന നിലയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അടുത്ത വര്‍ഷങ്ങളില്‍ വലിയ ബാങ്കുകളുടെ സ്വകാര്യവത്കരണവും രാജ്യത്ത് നടപ്പിലാകും. ജീവനക്കാരുടെ യൂണിയനുകളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സ്വകാര്യവത്ക്കരണ നടപടികള്‍.