ജില്ലാ പ്രവാസി ഫോറം ലോഗോ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു
ജിദ്ദ: ജിദ്ദയിലുള്ള കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് പ്രവാസി ഫോറത്തിന്റെ (കെ.പി.എഫ്) ലോഗോ പ്രകാശനം പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് മലയാളം ന്യൂസ് എഡിറ്റര്‍ മുസാഫിറിന്ന് നല്‍കി നിര്‍വഹിച്ചു.ജിദ്ദയിലെ ബ്ലൂ ഡയമണ്ട്‌സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സി. എച്ച് ബഷീര്‍, കെ.എം ഇര്‍ഷാദ്, അബ്ദുല്ല ഹിറ്റാച്ചി, കുബ്ര ലത്തീഫ്, യാസീന്‍ ചിത്താരി, റാഷിദ് തൃക്കരിപ്പൂര്‍, സലാം ബെണ്ടിച്ചാല്‍, ലത്തീഫ് മൊഗ്രാല്‍ സംബന്ധിച്ചു.

ജിദ്ദ: ജിദ്ദയിലുള്ള കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് പ്രവാസി ഫോറത്തിന്റെ (കെ.പി.എഫ്) ലോഗോ പ്രകാശനം പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് മലയാളം ന്യൂസ് എഡിറ്റര്‍ മുസാഫിറിന്ന് നല്‍കി നിര്‍വഹിച്ചു.
ജിദ്ദയിലെ ബ്ലൂ ഡയമണ്ട്‌സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സി. എച്ച് ബഷീര്‍, കെ.എം ഇര്‍ഷാദ്, അബ്ദുല്ല ഹിറ്റാച്ചി, കുബ്ര ലത്തീഫ്, യാസീന്‍ ചിത്താരി, റാഷിദ് തൃക്കരിപ്പൂര്‍, സലാം ബെണ്ടിച്ചാല്‍, ലത്തീഫ് മൊഗ്രാല്‍ സംബന്ധിച്ചു.