ഗൂഗിള്‍ ഫോട്ടോസ് സൗജന്യസേവനം അവസാനിച്ചു; ഇന്നുമുതല്‍ അപ്ലോഡ് ചെയ്യുന്നതിന് പരിമിധി
ന്യൂയോര്‍ക്ക്: ഗൂഗളിന്റെ ഫോട്ടോ ഷയറിംഗ് ആന്‍ഡ് സ്റ്റോറേജ് സര്‍വീസ് ആയ ഗൂഗിള്‍ ഫോട്ടോസിന്റെ സൗജന്യസേവനം അവസാനിച്ചു. ജൂണ്‍ മുതല്‍ ഫയലുകള്‍ അപ്ലോഡ് ചെയ്യുന്നതിന് പരിമിധിയുണ്ടാകും. 15 ജിബിയാണ് സൗജന്യ പരിധി. അധിക സ്റ്റോറേജ് ആവശ്യമാണെങ്കില്‍ പ്രതിമാസം 130 രൂപയ്ക്ക് 100 ജി.ബിയും 210 രൂപയ്ക്ക് 200 ജി.ബിയും അധികം ലഭിക്കും. photos.google.com/storage എന്ന പേജില്‍ പോയാല്‍ ഇപ്പോള്‍ നിങ്ങള്‍ ഉപയോഗിച്ചതും ബാക്കിയുള്ളതുമായ പരിധി മനസിലാക്കാന്‍ സാധിക്കും. സൗജന്യസേവനത്തിന് പരിധി നിശ്ചയിക്കുന്നതായി ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം തന്നെ അറിയിച്ചിരുന്നു. […]

ന്യൂയോര്‍ക്ക്: ഗൂഗളിന്റെ ഫോട്ടോ ഷയറിംഗ് ആന്‍ഡ് സ്റ്റോറേജ് സര്‍വീസ് ആയ ഗൂഗിള്‍ ഫോട്ടോസിന്റെ സൗജന്യസേവനം അവസാനിച്ചു. ജൂണ്‍ മുതല്‍ ഫയലുകള്‍ അപ്ലോഡ് ചെയ്യുന്നതിന് പരിമിധിയുണ്ടാകും. 15 ജിബിയാണ് സൗജന്യ പരിധി. അധിക സ്റ്റോറേജ് ആവശ്യമാണെങ്കില്‍ പ്രതിമാസം 130 രൂപയ്ക്ക് 100 ജി.ബിയും 210 രൂപയ്ക്ക് 200 ജി.ബിയും അധികം ലഭിക്കും.
photos.google.com/storage എന്ന പേജില്‍ പോയാല്‍ ഇപ്പോള്‍ നിങ്ങള്‍ ഉപയോഗിച്ചതും ബാക്കിയുള്ളതുമായ പരിധി മനസിലാക്കാന്‍ സാധിക്കും. സൗജന്യസേവനത്തിന് പരിധി നിശ്ചയിക്കുന്നതായി ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം തന്നെ അറിയിച്ചിരുന്നു. പിന്നീട് 2021 ജൂണ്‍ വരെ സമയം നിശ്ചയിക്കുകയായിരുന്നു.
ഒരു ദിവസം ഒരു ഉപഭോക്താവ് കുറഞ്ഞത് നാല് ഫോട്ടോകള്‍ ഗൂഗിള്‍ ഫോട്ടോസിലേക്ക് ബാക്കപ്പ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. തങ്ങളുടെ വിവിധ സേവനങ്ങളിലായി ഗൂഗിളിന്റെ ശേഖരശേഷിയുടെ 43 ലക്ഷം ജി.ബി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഗൂഗിള്‍ പറയുന്നു. ഇത് വലിയ ബാധ്യതയാണ് ഗൂഗിളിന് ഉണ്ടാക്കുന്നത്. മാത്രമല്ല പല ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഗൂഗിള്‍ ഫോട്ടോസ് അപ്ലോഡ് തീര്‍ത്തും ഓട്ടോമാറ്റിക്കായാണ് നടക്കുന്നത്. പലരും ഇത് ശ്രദ്ധക്കുക പോലും ചെയ്യാറില്ല.
നിലവില്‍ ഫോണിലെ ഇന്റേണല്‍ സ്റ്റോറേജ് വര്‍ധിപ്പിക്കുന്നതിനായി നിരവധി പേര്‍ ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു വരുമാന മാര്‍ഗ്ഗവും കൂടി ഗൂഗിള്‍ പ്രതീക്ഷിക്കുന്നു.