ഗോള്‍ഡന്‍ 4 നായന്മാര്‍മൂലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: മേല്‍പറമ്പില്‍ ചുരുങ്ങിയ കാലംകൊണ്ട് ഉപഭോക്താക്കളുടെ പ്രിയം നേടിയ ഗോള്‍ഡന്‍ 4 ബേക്കറി ആന്റ് റസ്റ്റോറന്റ്‌സ് ശാഖ നായന്മാര്‍മൂല പാണലത്ത് ആരംഭിച്ചു. സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.ടി. അഹമ്മദലി, എന്‍.എ. അബൂബക്കര്‍, പി.എം.എ കരീം പാണലം, അച്ചു നായന്മാര്‍മൂല, പി.ബി. അഹമദ്, ഷഫീഖ് പി.ബി., നാസര്‍ തോക്ക്, അഷറഫ് ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസര്‍കോട്: മേല്‍പറമ്പില്‍ ചുരുങ്ങിയ കാലംകൊണ്ട് ഉപഭോക്താക്കളുടെ പ്രിയം നേടിയ ഗോള്‍ഡന്‍ 4 ബേക്കറി ആന്റ് റസ്റ്റോറന്റ്‌സ് ശാഖ നായന്മാര്‍മൂല പാണലത്ത് ആരംഭിച്ചു.
സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.ടി. അഹമ്മദലി, എന്‍.എ. അബൂബക്കര്‍, പി.എം.എ കരീം പാണലം, അച്ചു നായന്മാര്‍മൂല, പി.ബി. അഹമദ്, ഷഫീഖ് പി.ബി., നാസര്‍ തോക്ക്, അഷറഫ് ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it