മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട; 32.73 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. അനധികൃതമായി കടത്തുകയായിരുന്ന 32.73 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയായ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരന്‍ 24 കാരറ്റിന്റെ 624 ഗ്രാം സ്വര്‍ണം പെട്ടിയില്‍ പൊടി രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്.

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. അനധികൃതമായി കടത്തുകയായിരുന്ന 32.73 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയായ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരന്‍ 24 കാരറ്റിന്റെ 624 ഗ്രാം സ്വര്‍ണം പെട്ടിയില്‍ പൊടി രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്.

Related Articles
Next Story
Share it