കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 1.2 കോടിയുടെ സ്വര്‍ണവും 12 ലക്ഷത്തിന്റെ വിദേശകറന്‍സിയും പിടികൂടി; കാസര്‍കോട് സ്വദേശികള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.2 കോടിയുടെ സ്വര്‍ണവും 12 ലക്ഷത്തിന്റെ വിദേശകറന്‍സിയും കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശികളടക്കം നാലുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ അബ്ദുല്‍സലാം (33), അബ്ദുല്‍ ഷെരീഫ് (48), മലപ്പുറം വേങ്ങര സ്വദേശി വളപ്പില്‍ റഫീഖ് (33), കോഴിക്കോട് സ്വദേശി ഷബീറലി (38)എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അബ്ദുല്‍സലാം, ഷെരീഫ്, റഫീഖ് എന്നിവരില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണവും ഷെബീറലിയില്‍ നിന്ന് വിദേശകറന്‍സിയുമാണ് പിടികൂടിയത്.

Related Articles
Next Story
Share it