ട്രോളിബാഗിലും ബാഗേജിലുമായി സ്വര്‍ണം കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: ട്രോളിബാഗിലും ബാഗേജിലുമായി കടത്തിക്കൊണ്ടുവന്ന 12.25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് തൈവളപ്പിലെ ഹംസ(49)യെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ചൊവ്വാഴ്ച ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഹംസ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഹംസയുടെ ട്രോളിബാഗിലും ബാഗേജിലും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് അനധികൃത സ്വര്‍ണം കണ്ടെത്തിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ കിരണിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. Gold seized in Karipur airport; Kasargod native […]

കോഴിക്കോട്: ട്രോളിബാഗിലും ബാഗേജിലുമായി കടത്തിക്കൊണ്ടുവന്ന 12.25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് തൈവളപ്പിലെ ഹംസ(49)യെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ചൊവ്വാഴ്ച ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഹംസ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.

ഹംസയുടെ ട്രോളിബാഗിലും ബാഗേജിലും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് അനധികൃത സ്വര്‍ണം കണ്ടെത്തിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ കിരണിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Gold seized in Karipur airport; Kasargod native arrested

Related Articles
Next Story
Share it