സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില 320 രൂപ കുറഞ്ഞു. പവന് 37,360 രൂപയാണ് ചൊവ്വാഴ്ചത്തെ വില. ഗ്രാമിന് 4670 രൂപയാണ്. തിങ്കളാഴ്ച 37,680 രൂപയായിരുന്നു പവന്റെ വില. നാല് ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനുശേഷമാണ് തിങ്കളാഴ്ച സ്വര്‍ണവില ഉയര്‍ന്നത്. ഓഹരി വിപണിയിലുണ്ടായ മുന്നേറ്റവും യു.എസിലെ സാമ്പത്തിക പാക്കേജും വിലയെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

Related Articles
Next Story
Share it