എന്റെ പൊന്നേ...സ്വര്‍ണവില പവന് 57,920
കാസര്‍കോട്: ഓരോ ദിവസവും കഴിയുന്തോറും ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുന്ന സ്വര്‍ണവില പവന് 58,000ത്തിന് അടുത്തെത്തി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് പവന് 1160 രൂപയാണ് സംസ്ഥാനത്ത് വര്‍ധിച്ചത്. ഇന്ന് ഗ്രാമിന് 7,240ഉം പവന് 57,920ഉം രൂപയായി. വരും ദിവസങ്ങളില്‍ 60,000 രൂപ കടക്കുമെന്നാണ് സൂചന. 24 മണിക്കൂറില്‍ 640 രൂപയാണ് വര്‍ധിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം എത്തി നില്‍ക്കുന്നത്. പണിക്കൂലി, നികുതി, ഹോള്‍മാര്‍ക്കിംഗ് നിരക്കുകള്‍ കൂടി കണക്കാക്കിയാല്‍ ഏകദേശം 62,000 കടക്കും. അനുദിനം വില […]

കാസര്‍കോട്: ഓരോ ദിവസവും കഴിയുന്തോറും ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുന്ന സ്വര്‍ണവില പവന് 58,000ത്തിന് അടുത്തെത്തി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് പവന് 1160 രൂപയാണ് സംസ്ഥാനത്ത് വര്‍ധിച്ചത്. ഇന്ന് ഗ്രാമിന് 7,240ഉം പവന് 57,920ഉം രൂപയായി. വരും ദിവസങ്ങളില്‍ 60,000 രൂപ കടക്കുമെന്നാണ് സൂചന. 24 മണിക്കൂറില്‍ 640 രൂപയാണ് വര്‍ധിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം എത്തി നില്‍ക്കുന്നത്. പണിക്കൂലി, നികുതി, ഹോള്‍മാര്‍ക്കിംഗ് നിരക്കുകള്‍ കൂടി കണക്കാക്കിയാല്‍ ഏകദേശം 62,000 കടക്കും. അനുദിനം വില വര്‍ധിക്കുന്ന സ്വര്‍ണം സാധാരണക്കാരന് സ്വപ്നം മാത്രമായി മാറുകയാണ്.