സ്വര്‍ണവില ഇന്നും കൂടി; മൂന്ന് ദിവസം കൊണ്ട് വര്‍ധിച്ചത് 1000 രൂപയോളം
കൊച്ചി: സ്വര്‍ണവില ഇന്നും കൂടി. പവന് 600 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 36,720 രൂപയിലെത്തി. മൂന്ന് ദിവസം കൊണ്ട് 1000 രൂപയോളമാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 4590 രൂപയായി. കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നതിന് ശേഷമാണ് സ്വര്‍ണവില കഴിഞ്ഞ മൂന്നുദിവസമായി ഉയരുന്നത്. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ആശ്വാസകരമായ വാര്‍ത്തകളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ആഗോളവിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തരവിപണിയിലും വില കുറയുകയായിരുന്നു. Gold price hiked today

കൊച്ചി: സ്വര്‍ണവില ഇന്നും കൂടി. പവന് 600 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 36,720 രൂപയിലെത്തി. മൂന്ന് ദിവസം കൊണ്ട് 1000 രൂപയോളമാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 4590 രൂപയായി. കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നതിന് ശേഷമാണ് സ്വര്‍ണവില കഴിഞ്ഞ മൂന്നുദിവസമായി ഉയരുന്നത്.
കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ആശ്വാസകരമായ വാര്‍ത്തകളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ആഗോളവിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തരവിപണിയിലും വില കുറയുകയായിരുന്നു.
Gold price hiked today